കുവാഖിൻ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ "കുവാഖ് മധുരമീയോണം 2025" ൻ്റെ പോസ്റ്റർ പ്രകാശനം പ്രശസ്ത യുവ നടൻ ശ്രീ ധ്യാൻ ശ്രീനിവാസൻ നിർവ്വഹിച്ചു.......
കൂടോത്രമൊക്കെ കോൺഗ്രസിന്റെ ചരിത്രമാണെന്ന് മുതിർന്ന സിപിഎം നേതാവ് എ.കെ. ബാലൻ.......
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്ന് വെളിപ്പെടുത്തി വ്യോമസേന മേധാവി. പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാകിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്നാണ് വ്യോമസേന മേധാവി എയർമാർഷൽ എ.പി.സിങ് വ്യക്തമാക്കിയത്. ......
സഹോദരന്മാരായ രണ്ടു യുവാക്കൾ ഒരു യുവതിയെ വിവാഹം കഴിച്ചത് ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരുന്നു. ഹിമാചലിലെ ഷില്ലായി ഗ്രാമത്തിലാണ് ഹട്ടി വിഭാഗത്തിൽപ്പെട്ട സഹോദരന്മാരായ പ്രദീപ്, കപിൽ നേഗി എന്നിവർ ഒരു യുവതിയെ ഭാര്യയായി സ്വീകരിച്ചത്. ......
നെയ്യാറ്റിന്‍കര ഗോപന്റെ സമാധി ക്ഷേത്രമാക്കാന്‍ തീരുമാനം. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്റെ മരണത്തെ തുടര്‍ന്ന് നിരവധി സംഭവവികാസങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ......
അനാവശ്യമായി വാർത്ത സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് മാധ്യമങ്ങൾ ആലോചിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.......